You Searched For "ഉത്തര കൊറിയ"

യുദ്ധഭൂമിയിൽ പുതിയ യോദ്ധാക്കൾ; യുക്രൈൻ- റഷ്യ സംഘർഷം വീണ്ടും മുറുകുന്നു; റഷ്യയെ സഹായിക്കാൻ ഇനി ഉത്തര കൊറിയൻ സൈനികരും; കൈകൊടുത്ത് പുട്ടിനും കിമ്മും; ഞെട്ടലോടെ യുക്രൈൻ..!
ഈ കമ്യൂണിസ്റ്റ് രാജ്യത്ത് വളർത്തുനായ്ക്കളും പെറ്റി ബൂർഷ്വാകൾ! ഭക്ഷ്യക്ഷാമം രൂക്ഷമായതോടെ നായ്ക്കളെ പിടിച്ചെടുത്ത് ഹോട്ടലുകളിൽ ഭക്ഷണമാക്കും; മനുഷ്യന് തിന്നാനുള്ളവ തിന്നു മുടിപ്പിക്കുന്ന പട്ടി ഇനി വർഗശത്രു; മുടിവെട്ടാനും ഹോളിവുഡ് സിനിമ കാണാനും എസ്ടിഡി വിളിക്കാൻ പോലും സ്വാതന്ത്ര്യമില്ലാത്ത ഉത്തര കൊറിയയിൽ നിന്നുള്ള വിചിത്ര നിയമം കേട്ട് ഞെട്ടി ലോകം; മാവോയുടെ കുരുവിക്കൊലക്ക് സമാനമായ കമ്യൂണിസ്റ്റു വിഡ്ഡിത്തമായി കിമ്മിന്റെ പട്ടിക്കൊലയും
കിം ജോംഗ് ഉന്നിനെ കുറിച്ചുള്ള പുതിയ കഥകളുമായി ലോക മാധ്യമങ്ങൾ; ഉത്തര കൊറിയൻ ഏകാധിപതി കോമയിൽ; സഹോദരി കിം യോ ജോങ്ങിന് സുപ്രധാന അധികാരങ്ങൾ കൈമാറിയെന്നും റിപ്പോർട്ടുകൾ; അമിതമായ തീറ്റയും കുടിയും ലൈംഗികതയും കിമ്മിനെ തളർത്തി;  പ്രഡിഡന്റിന് പെണ്ണ് കൂട്ടിക്കൊടുക്കുന്നത് മഹത്തായ രാജ്യസ്നേഹ പ്രവർത്തിയായി കാണുന്ന രാജ്യത്തെ കുറിച്ച് പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ
ഉത്തര കൊറിയയുടെ മുഖ്യശത്രു അമേരിക്ക തന്നെ; നിലപാട് വ്യക്തമാക്കി കിം ജോങ് ഉൻ; ഭരണാധികാരികൾ മാറിയാലും നിലപാട് മാറില്ലെന്നും കിം; അമേരിക്കയുമായി തുടർന്നും സഹകരിക്കില്ലെന്ന സൂചനയുമായി കിമ്മിന്റെ പ്രഖ്യാപനം
പസഫിക്ക് മേഖല ലക്ഷ്യമിട്ട് ഉത്തര കൊറിയയുടെ നിരോധിത ബാലിസ്റ്റിക് മിസൈൽ പരീക്ഷണം; മിസൈലുകൾ പതിച്ചത് ജപ്പാൻ വാണിജ്യ കടൽപാതയ്ക്ക് സമീപം; ജോ ബൈഡൻ പ്രസിഡന്റായതിന് ശേഷമുള്ള ആദ്യ പ്രകോപനം; പ്രതിരോധിക്കാൻ തയ്യാറെടുത്ത് ജപ്പാൻ
ഉത്തര കൊറിയയിൽ കടുത്ത ഭക്ഷ്യക്ഷാമം; രാജ്യത്തെ ഭക്ഷ്യപ്രതിസന്ധി തുറന്നു സമ്മതിച്ച് കിം ജോങ് ഉൻ; സ്ഥിതി ഗുരുതരമെന്ന വെളിപ്പെടുത്തൽ കോവിഡിന്റെ പശ്ചാത്തലത്തിൽ ചേർന്ന കമ്യൂണിസ്റ്റ് പാർട്ടിയുടെ ഉന്നതതലയോഗത്തിൽ
പോപ്പ് സംഗീതം കേട്ടാൽ 15 വർഷം ലേബർ ക്യാമ്പിൽ അടിമയായി കഴിയണം; സിനിമ കണ്ടാൽ വധശിക്ഷ; സഹോദരങ്ങളേയും ബന്ധുക്കളേയും പോലും അഭിസംബോധന ചെയ്യേണ്ടത് സഖാവ് എന്ന്; ക്ഷാമം താണ്ഡവമാടുന്ന ഉത്തരകൊറിയയിൽ ജനരോഷം ഭയന്ന് നിയന്ത്രണങ്ങൾ കർക്കശമാക്കി കിം ജോങ്ങ് ഉൻ
പതിനൊന്ന് ദിവസത്തേക്ക് ആരും ചിരിക്കരുത്; മദ്യപാനവും അരുത്; ഓർമ്മ ദിനത്തിൽ ആരും കടയിൽ പോകരുത്; ദുഃഖാചരണത്തിനിടെ ജന്മദിനാഘോഷവും പാടില്ല; നിർദ്ദേശം ലംഘിക്കുന്നവർ കൊടും ക്രിമിനലുകൾ; കിം ജോങ് രണ്ടാമന്റെ പത്താം ചരമ വാർഷികത്തിൽ ആരും ആഹ്ലാദിക്കരുത്; ഉത്തര കൊറിയ മുൻ ഭരണാധികാരിയെ സ്മരിക്കുമ്പോൾ